കന്യാസ്​ത്രീകൾക്ക്​ എതിരെ അക്രമം: നിലപാട്​ വിവേചനം –രണ്‍ദീപ് സിങ്​ സുര്‍ജേവാല

കൊ​ച്ചി: ട്രെ​യി​ന്‍ യാ​ത്ര​ക്കി​ടെ യു.​പി​യി​ല്‍ ക​ന്യാ​സ്ത്രീ​ക​ള്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന​ കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​െൻറ നി​ല​പാ​ട് ന്യൂ​ന​പ​ക്ഷ​ങ്ങ​ളോ​ട്​ ബി.​ജെ.​പി​യു​ടെ വി​വേ​ച​ന​മാ​ണ് തു​റ​ന്നു​കാ​ട്ടു​ന്ന​തെ​ന്ന് എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ര​ണ്‍ദീ​പ് സി​ങ്​ സ​ുര്‍ജേ​വാ​ല. എ​ല്ലാ മ​ത​ങ്ങ​ളെ​യും ഒ​രു​പോ​ലെ കാ​ണു​ന്ന രാ​ജ്യ​ത്ത് ബി.​ജെ.​പി സ്വ​ന്തം ആ​ശ​യ​ങ്ങ​ള്‍ അ​ടി​ച്ചേ​ല്‍പ്പി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രാ​യ മു​ന്‍ എം.​പി ജോ​യ്‌​സ് ജോ​ര്‍ജി​െൻറ പ​രാ​മ​ര്‍ശം അ​വ​രു​ടെ സ്വ​ഭാ​വ​ത്തെ​യാ​ണ്​ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത്. വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി മാ​പ്പ് പ​റ​യ​ണം.

നി​ല​വി​ല്‍ പു​റ​ത്തു​വ​രു​ന്ന സ​ര്‍വേ ഫ​ല​ങ്ങ​ൾ തെ​റ്റി​ച്ച്​ യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Violence against nuns: Discrimination - Randeep Singh Surjewala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.