യെദിയൂരപ്പക്ക്​ വീണ്ടും കോവിഡ്​ സ്ഥിരീകരിച്ചു

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പക്ക്​ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്റർ പോസ്റ്റിലൂടെയാണ്​ അദ്ദേഹം കോവിഡ്​ ബാധിച്ച വിവരം പുറത്തുവിട്ടത്​. അദ്ദേത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ യെദിയൂരപ്പക്ക്​ കോവിഡ് ബാധിച്ചിരുന്നു.

ബെംഗളൂരു മണിപ്പാല്‍ ആശുപത്രിയിലാണ് 78കാരനായ യെദിയൂരപ്പയെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാവിലെ സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രിയ യോഗം വിളിച്ചിരുന്നു.

Tags:    
News Summary - Yediyurappa Tests Positive Second Time In Months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.