സാകിർ നായികി‍െൻറ ദുബൈയിലെ  സ്വത്ത്​വിവരങ്ങൾ തേടി എൻഫോഴ്​സ്​െമന്‍റ്

മും​ബൈ: വി​വാ​ദ ഇ​സ്​​ലാ​മി​ക​പ്ര​ചാ​ര​ക​ൻ ഡോ. ​സാ​കി​ർ നാ​യി​കി‍​​െൻറ സ്വ​ത്ത്​ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട്​ എ​ൻ​ഫോ​ഴ്​​സ്​​മ​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി ) ദു​ബൈ അ​ധി​കൃ​ത​ർ​ക്ക്​ അ​പേ​ക്ഷ ന​ൽ​കി. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ക്കു​ന്ന കേ​സ​ന്വേ​ഷ​ണ​ത്തി‍​​െൻറ ഭാ​ഗ​മാ​യാ​ണ്​ നീ​ക്ക​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. ദു​ബൈ​യി​ൽ സാ​കി​ർ നാ​യി​കി‍​​െൻറ പേ​രി​ലു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളു​ടെ​യും മ​റ്റും വി​വ​ര​ങ്ങ​ളാ​ണ്​ തേ​ടു​ന്ന​ത്.

യു​വാ​ക്ക​ളെ തീ​വ്ര​വാ​ദ​ത്തി​ലേ​ക്ക്​ ത​ള്ളി​വി​ടു​െ​ന്ന​ന്ന്​ ആ​രോ​പി​ച്ച്​ എ​ൻ.െ​എ.​എ സാ​കി​ർ നാ​യി​കി​നെ​തി​രെ കേ​സ്​ എ​ടു​ക്കു​ക​യും മ​ത​സ്​​പ​ർ​ധ​യു​ണ്ടാ​ക്കു​െ​ന്ന​ന്ന്​ ആ​രോ​പി​ച്ച്​ ​േക​ന്ദ്ര​സ​ർ​ക്കാ​ർ അ​ദ്ദേ​ഹ​ത്തി‍​​െൻറ സ്​​ഥാ​പ​ന​ങ്ങ​ൾ നി​രോ​ധി​ക്കു​ക​യും ചെ​യ്​​ത​തി‍​​െൻറ ഭാ​ഗ​മാ​യാ​ണ്​ അ​ദ്ദേ​ഹ​ത്തി‍​​െൻറ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഇ.​ഡി അ​ന്വേ​ഷി​ക്കു​ന്ന​ത്. സ​മ​ൻ​സു​ക​ൾ അ​യ​ച്ചി​ട്ടും അ​ന്വേ​ഷ​ണ​ത്തി​ന്​ ഹാ​ജ​രാ​കാ​ത്ത​തി​നെ​തു​ട​ർ​ന്ന്​ സാ​കി​ർ നാ​യി​കി​നെ​തി​രെ റെ​ഡ്​ കോ​ർ​ണ​ർ നോ​ട്ടീ​സും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

Tags:    
News Summary - zakir naik dubai wealth enforcement directorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.