വാഷിങ്ങ്ടണ്‍: ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയും പാകിസ്താനും ഒരുപോലെ പ്രതിജ്ഞാബദ്ധമാണെന്നും വിഷയത്തില്‍ മികച്ച സഹകരണം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉണ്ടായിരിക്കുമെന്നും യു.എസ്. ഭീകരരുടെ നടപടിയില്‍ ഇന്ത്യ ഏറെ നഷ്ടം നേരിട്ടിട്ടുണ്ട്, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് എലിസബത്ത് ട്രൂഡോ പറഞ്ഞു. വിഷയത്തിന്‍െറ പ്രാധാന്യം ഇന്ത്യ മനസ്സിലാക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.