കോവിഡ് നിയന്ത്രണം; ശനിയും ഞായറും 12 ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: കോവിഡ്‌ സുരക്ഷ നിയന്ത്രണങ്ങളുടെ ഭാഗമായി ശനി(15.1.22), ഞായർ (16.1.22) ദിവസങ്ങളിൽ 12 ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽനിന്ന് പുറപ്പെടുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്.

തിരുവനന്തപുരം ഡിവിഷൻ

1) നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് (no.16366).

2) കോട്ടയം-കൊല്ലം അൺറിസർവ്ഡ് എക്സ്പ്രസ് (no.06431).

3) കൊല്ലം-തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ് (no.06425)

4) തിരുവനന്തപുരം-നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ് (no.06435)

പാലക്കാട്‌ ഡിവിഷൻ

1) ഷൊർണ്ണൂർ-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (no.06023)

2) കണ്ണൂർ-ഷൊർണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (no.06024)

3) കണ്ണൂർ-മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് (no.06477).

4) മംഗളൂരു-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (no.06478)

5) കോഴിക്കോട്-കണ്ണൂർ അൺറിസർവ്ഡ് എക്സ്പ്രസ് (no.06481).

6) കണ്ണൂർ-ചെറുവത്തൂർ അൺറിസർവ്ഡ് എക്സ്പ്രസ് (no.06469)

7) ചെറുവത്തൂർ-മംഗളൂരു അൺറിസർവ്ഡ് എക്സ്പ്രസ് (no.06491)

8) മംഗളൂരു-കോഴിക്കോട് എക്സ്പ്രസ് (no.16610)

Tags:    
News Summary - 12 trains canceled on Saturday and Sunday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.