കോഴിക്കോട് : കെറെയിൽ പദ്ധതിക്ക് നിലവിൽ കല്ലിടാൻ 1,33,36,604 രൂപ ചെലവഴിച്ചുവെന്ന് മുഖ്യമന്ത്രി. കെ റെയിൽ കോർപ്പറേഷനാണ് തുക ചെലവഴിച്ചതെന്നും ടി.വി ഇബ്രാഹിമിന് മറുപടി നൽകി.
ആകെ 19,691 കല്ലുകൾക്കാണ് ഓർഡർ നൽകിയത്. അതിൽനിന്ും 19, 738 കല്ലുകൾ വാങ്ങി. ആകെ 6744 കല്ലുകൾ സ്ഥാപിച്ചു. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, പത്തനംതിട്ട ഭാഗത്ത്- 1732, കോട്ടയം, എറണാകുളം -1393, തൃശൂർ, മലപ്പുറം -379, കോഴിക്കോട്, മാഹി, കണ്ണൂർ- 1589, കാസർകോട് - 1651 എന്നിങ്ങനെയാണ് കല്ലുകൾ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.