നെടുമങ്ങാട്: പനവൂരിൽ 16 കാരിയുടെ വിവാഹം നടത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പോക്സോ കേസിലെ പ്രതിയും അതിജീവിതയായ പെൺകുട്ടിയുമായായിരുന്നു വിവാഹം.
സംഭവത്തിൽ നിരവധി കേസുകളിൽ പ്രതിയായ വരനെയും പെൺകുട്ടിയുടെ പിതാവിനെയും വിവാഹം നടത്തുന്നതിന് കർമികത്വം വഹിച്ച മതപുരോഹിതനെയുമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.