അഴിമതിക്കെതിരായ പ്രചാരണം ഉദ്യോഗസ്ഥരുടെ ജോലിയല്ല –കുഞ്ഞാലിക്കുട്ടി


കോഴിക്കോട്: ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തി അഴിമതിക്കെതിരായ പ്രചാരകരാവേണ്ടെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. അഴിമതിക്കെതിരെ നിലകൊണ്ട ഉദ്യോഗസ്ഥരെ ഇല്ലായ്മ ചെയ്തുവെന്ന ഡി.ജി.പി ജേക്കബ് തോമസിന്‍െറ പ്രസ്താവനയെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ജേക്കബ് തോമസിന്‍െറ  പ്രസ്താവന പരിശോധിക്കേണ്ടവര്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.