യുവാവിൻെറ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ബാലുശ്ശേരി: കിനാലൂർ എസ്റ്റേറ്റിലെ മങ്കയത്ത് യുവാവിൻെറ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തോട്ടം തോഴിലാളികളാണ് മൃതദേഹം കണ്ടത്. 30 വയസ്സുള്ള യുവാവ് അന്യ സംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നു. ബാലുശ്ശേരി പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.