ഷൊര്‍ണൂരില്‍ രണ്ട് പെണ്‍കുട്ടികള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

ഷൊര്‍ണൂരില്‍ രണ്ട് പെണ്‍കുട്ടികള്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

ഷൊര്‍ണൂര്‍: കവളപ്പാറ എറുപ്പേ ശിവക്ഷേത്രത്തിലെ കുളത്തില്‍ വീണ് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. കരുമാങ്കുളി അനിലിന്‍റെ മകൾ അനുശ്രീ(9), പതിയടത്ത് മഠത്തില്‍ ശ്രീരാമന്‍റെ മകള്‍ ദേവിക (8) എന്നിവരാണ് മരിച്ചത്. കുട്ടികൾ അപകടത്തിൽപെട്ടത് കണ്ട നാട്ടുകാർ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.