കോഴിക്കോട് കുറ്റ്യാടിയില്‍ സ്പിരിറ്റ് ലോറി മറിഞ്ഞു

കോഴിക്കോട്: കുറ്റ്യാടി പൂതംപാറയില്‍ സ്പിരിറ്റുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു. ലോറിയില്‍ നിന്ന് സ്പിരിറ്റ്  ചോര്‍ന്നുകൊണ്ടിരിക്കുകയാണ്. ഫയര്‍ഫോഴ്സത്തെി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികള്‍ തുടരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.