കണ്ണൂരില്‍ 17 ലക്ഷത്തിൻെറ വിദേശ കറന്‍സി പിടികൂടി

കണ്ണൂര്‍: തലശ്ശേരിയില്‍ 17 ലക്ഷത്തിൻെറ വിദേശ കറന്‍സി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് പൂഞ്ചാല്‍ സ്വദേശി മുഹമ്മദ് ഇല്യാസിനെ പോലീസ് അറസ്റ്റ് ചെയ്തു. യൂറോ, ഡോളര്‍, ദിര്‍ഹം എന്നിവയുള്‍പ്പെടെയുളള കറന്‍സികളാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.