സ്ത്രീകൾ മുഖ്യധാരയിലേക്ക് വരണം -ഹൈദരലി ശിഹാബ് തങ്ങൾ

കൊച്ചി: സ്ത്രീകൾ മുഖ്യധാരയിലേക്ക് വരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. വനിതകൾ രാഷ്ട്രീയത്തിൻറെ മുഖ്യധാരയിലേക്ക് വരണമെന്നും ഇത് കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ വനിതാ ലീഗിൻറെ പ്രഥമ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.