ആലപ്പുഴ: ശിവഗിരി മുൻ മഠാധിപതി സ്വാമി ശാശ്വതീകാന്ദയുടെ മരണത്തിൽ തുടരന്വേഷണം നടത്താനുള്ള തീരുമാനം സ്വാമിയോടുള്ള കടന്ന ക്രൂരതയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. ഇൗ വിഷയത്തിൽ ഇനിയെങ്കിലും ശാശ്വത പരിഹാരം ഉണ്ടാകെട്ട. സംശയ രോഗികൾക്ക് ശമനമുണ്ടാകെട്ടയെന്നും അദ്ദേഹം പറഞ്ഞു. തുടരന്വേഷണം നടത്തിയാൽ ഒരു ചുക്കും തനിക്കുനേരെ ഉണ്ടാകാൻ പോകുന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.