തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ടപകടം നടന്ന സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ മുഖ്യമന്ത്രി അടക്കം ശ്രമിക്കുന്നെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. സംഭവത്തില്‍ ദേശവിരുദ്ധ ശക്തികളുടെ ഇടപെടല്‍ ഉണ്ടോ എന്ന കോടതിയുടെ പരാമര്‍ശം ഗൗരവമുള്ളതാണ്. കേസ് സി.ബി.ഐയെയോ എന്‍.ഐ.എയെയോ ഏല്‍പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.