തിരുവന്തപുരം: കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നും സംസ്ഥാന രാഷ്ട്രീയമെന്നത് ഇടതു വലത് മുന്നണികളുടെ മാത്രം പോരാട്ടമല്ലെന്നും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. തിരുവന്തപുരത്ത് എന്‍.ഡി.എയുടെ ദര്‍ശനരേഖ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ബി.ജെ.പി അനിഷേധ്യ ശക്തിയാണ്. യു.ഡി.എഫിന്‍െറ ഘടകകക്ഷിയായ മുസ്ലിം ലീഗ് മത മൗലിക രാഷ്ട്രീയമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. സി.പി.എമ്മിന്‍േറത് കാലഹരണപ്പെട്ട രാഷ്ട്രീയമാണ്. ഇത്തവണ കേരളവും അസമും കോണ്‍ഗ്രസിന് നഷ്ടപ്പെടുമെന്നും ജയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.