തിരുവനന്തപുരം: സാഹിത്യ കാരൻ പെരുമ്പടവം ശ്രീധരന്‍റെ ഭാര്യ ലൈല പെരുമ്പടവം നിര്യാതയായി. ഇന്ന് രാവിലെ തിരുവനന്തപുരം തമലത്തെ വസിതിയിൽ വച്ചായിരുന്നു അന്ത്യം 76 വയസായിരുന്നു. ദീർഘനാൾ വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.