സുൽത്താൻ ബത്തേരിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു

ബത്തേരി: വയനാട്ടിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞു. ഇരുപതു വയസുള്ള കൊമ്പനാനയാണ് ചരിഞ്ഞത്. സുൽത്താൻ ബത്തേരി തോട്ടാമൂലയിലാണ് സംഭവം. തെങ്ങ് കുത്തിയിടുന്നതിനിടയിൽ വൈദ്യുതി ലൈൻ പൊട്ടിവീണാണ് ഷോക്കേറ്റത്.

സമാനമായ രീതിയിൽ കഴിഞ്ഞ വ്യാഴാഴ്ച മാനന്തവാടി അപ്പപാറയിലും കാട്ടുകൊമ്പൻ ചരിഞ്ഞിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.