ഹജ്ജിനത്തെിയ മലയാളി തീര്‍ഥാടക മരിച്ചു

ജിദ്ദ: കേരളത്തില്‍ നിന്ന് ഹജ്ജ് കമ്മിറ്റി വഴി എത്തിയ തീര്‍ഥാടക മക്കയില്‍ നിര്യാതയായി. തിരുവനന്തപുരം കിളിമാനൂര്‍ സീന മന്‍സിലില്‍ നസീറ ബീവി ഷിഹാബുദ്ദീന്‍ (53) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് മരണം. ശനിയാഴ്ച മക്കയില്‍ ഖബറടക്കി. സീന, അന്‍ഷാദ, നിഷാദ് എന്നിവര്‍ മക്കളാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.