തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന് മറുപടിയുമായി കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ. വെള്ളാപ്പള്ളി കോൺഗ്രസിനെ തൊട്ടുകളിക്കേണ്ട. കോൺഗ്രസിെൻറ കാര്യം നോക്കാൻ ഞങ്ങൾക്ക് അറിയാം. ശ്രീനാരായണ ഗുരുവിനെപ്പോലും വഞ്ചിച്ച നേതാവാണ് വെള്ളാപ്പള്ളിയെന്നും സുധീരൻ പരിഹസിച്ചു.
കോൺഗ്രസുകാർക്ക് വേണ്ടാത്ത കെപിസിസി പ്രസിഡൻറായ സുധീരൻ അദ്ദേഹം പണ്ടേ രാജിവെക്കേണ്ടതായിരുന്നുവെന്നും ഇത്രയും അപഹാസ്യനായ ഒരു പ്രസിഡൻറ് ഉണ്ടായിട്ടില്ലെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.