യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് വി.എം സുധീരൻ

പുതുപ്പള്ളി: തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം യു.ഡി.എഫ് നേടുമെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. എതിരാളികളുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് വൻ വിജയത്തിലേക്കാണ് യു.ഡി.എഫ് മുന്നേറുന്നത്. കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാറിന് ഭരണതുടർച്ചയുണ്ടാകുമെന്നും സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.