കോഴിക്കോട്: കോഴിക്കോട് പാലാഴിയില്‍ ഇലക്ഷന്‍ നിരീക്ഷക സംഘത്തെ തടഞ്ഞ് വെച്ചു. സി.പി.എം പ്രവര്‍ത്തകരുടെ തെരെഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകളില്‍ ചിലത് നീക്കുന്നതിനിടെയാണ് സംഭവം. ഉദ്യോഗസ്ഥരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷം ഉണ്ടായി. പ്രവര്‍ത്തകരെ പിരിച്ച് വിടാന്‍ പോലീസ് ഗ്രനേഡും ലാത്തിച്ചാര്‍ജും നടത്തി. സംഘര്‍ഷത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്കും നല്ലളം എസ്.ഐ റിയാസ് ചാക്കീരിക്കും പരിക്കേറ്റു. ഉദ്യോഗസ്ഥരുടെ പരാതിയില്‍ സി.പി.എം പ്രവര്‍ത്തതകനെതിരെ പോലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.