തിരുവനന്തപുരം: സി-ഡിറ്റ് ഡയറക്ടര്‍ ഡോ. ബാബു ഗോപാലകൃഷ്ണനെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍െറ അന്വേഷണത്തിന് വിധേയമായി സസ്പെന്‍ഡ് ചെയ്തു. പെരുമാറ്റച്ചട്ടം നിലനില്‍ക്കെ തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിലാണ് നടപടി. ഇനിയൊരു ഉത്തരവ് ഉണ്ടാകുംവരെ ഡയറക്ടറുടെ ചുമതല ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ക്കായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.