കേസെടുത്തത് പ്രതിഷേധാര്‍ഹം –കോടിയേരി

തിരുവനന്തപുരം: അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജി. സുധാകരനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭരണത്തിന്‍െറ അവസാന ദിവസം പൊലീസിനെ ഉപയോഗപ്പെടുത്തി കേസെടുത്തത് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ വൈരനിര്യാതന സമീപനമാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തെരഞ്ഞെടുപ്പ് കമീഷനെപ്പോലും നിഷ്ക്രിയമാക്കിയാണ് സര്‍ക്കാര്‍ ഇടപെട്ട് സുധാകരന്‍െറ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.   

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.