കോഴിക്കോട്: മലബാറിന്‍റെ ഊട്ടി എന്നറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ് കക്കാടംപൊയിൽ. കോഴിക്കോട്, മലപ്പുറം ജില്ലകളുടെ കിഴക്കുഭാഗത്തായി പശ്ചിമഘട്ട മലനിരകളിലാണ് കക്കാടംപൊയിലിന്‍റെ സ്ഥാനം. കണ്ണെത്താദൂരം പരന്നുകിടക്കുന്ന മലനിരകളും നിരവധി വെള്ളച്ചാട്ടങ്ങളും തണുത്ത കാലാവസ്ഥയും ട്രക്കിങ് റൂട്ടുകളുമെല്ലാം കക്കാടംപൊയിലിന്‍റെ ആകർഷണീയതയാണ്.
കോഴിക്കോടു നിന്നും 50 കിലോമീറ്ററും നിലമ്പൂരിൽ നിന്ന് 24 കിലോമീറ്ററുമാണ് കക്കാടംപൊയിലേക്കുള്ള ദൂരം. മഞ്ഞുകാലമായതോടെ കക്കാടംപൊയിലിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. സ്വകാര്യ ബസ് സർവിസുകളില്ലെങ്കിലും കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നും കക്കാടംപൊയിലിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ ലഭ്യമാണ്.
(കുന്ദമംഗലം, എൻ.ഐ.ടി, മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കൂമ്പാറ വഴി)
◼️07:10AM,
◼️03:55PM,
◼️05:10PM
◼️07:05AM,
◼️08:40AM,
◼️09:05AM,
◼️09:45AM,
◼️11:45AM
◼️12:30PM
◼️02:00PM
◼️03:00PM
◼️04:00PM
◼️05:45PM
◼️07:00PM
◼️06:30AM
◼️11:30AM
◼️04:30PM
◼️06:40AM
◼️08:20AM
◼️10:10AM
◼️02:10PM
◼️08:00AM
◼️10:50AM
◼️03:00PM
◼️04:00PM
◼️05:00PM
◼️07:00PM
◼️10:00AM
◼️01:00PM
◼️06:00PM
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.