കുന്നംകുളത്ത് ബി.ജെ.പി പ്രവർത്തകന് കുത്തേറ്റു

തൃശൂർ: കുന്നംകുളത്ത് ബി.ജെ.പി പ്രവർത്തകന് കുത്തേറ്റു. ഏറത്ത് വീട്ടിൽ ഗൗതം സുധിക്കാണ് കുത്തേറ്റത്. കുന്നംകുളം വെസ്റ്റ് മങ്ങാട് ആണ് സംഭവം.

ബൈക്കിലെത്തിയ സംഘം കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് ഗൗതം പൊലീസിന് മൊഴി നൽകി. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരെന്ന് ബി.ജെ.പി ആരോപിച്ചു.

Tags:    
News Summary - A BJP worker was stabbed in Kunnamkulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.