നിലയ്ക്കൽ-പമ്പ പാതയിൽ കെ.എസ്.ആർ.ടി.സി ബസ് കുഴിയിലേക്ക് മറിഞ്ഞു

ശബരിമല: നിലയ്ക്കൽ - പമ്പ പാതയിൽ അട്ടത്തോടിനും പോത്തൻകുഴിക്കും ഇടയിൽ നിയന്ത്രണം വിട്ട് കെ.എസ്.ആർ.ടി.സി ബസ് കുഴിയിലേക്ക് മറിഞ്ഞു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം.

ഡ്രൈവറും കണ്ടക്ടറും മാത്രമേ ബസിൽ ഉണ്ടായിരുന്നുള്ളൂ. ആർക്കും പരിക്കില്ല. ക്രെയിൻ ഉപയോഗിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് കരകയറ്റി.

Tags:    
News Summary - A KSRTC bus overturned into a pothole on the Nilakkal-Pamba route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.