സുൽത്താൻ ബത്തേരി: നഗരത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പൊലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു. കൽപറ്റ എ.ആർ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ വാകേരി മടൂർ കരുണാകരൻ (45) ആണ് മരിച്ചത്. സുൽത്താൻ ബത്തേരി അസംപ്ഷൻ സ്കൂളിൽ ഒരുക്കിയ തെരഞ്ഞെടുപ്പ് സ്േട്രാങ് റൂമിെൻറ സുരക്ഷ ചുമതലയുണ്ടായിരുന്ന കരുണാകരൻ ഉച്ചയോടെയാണ് കുഴഞ്ഞുവീണത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് നാലോടെ മരിച്ചു. ഭാര്യ: സുനിത. മകൾ: കീർത്തന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.