ബൈക്കിൽ നിന്നും തെറിച്ചു വീണ യുവാവിന്റെ മുകളിലൂടെ കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങി; ദാരുണാന്ത്യം

തിരുവല്ല : നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിൽ നിന്നും തെറിച്ചു വീണ യുവാവിന്റെ മുകളിൽ കൂടി കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങി ദാരുണാന്ത്യം.

കവിയൂർ പാറപ്പുഴയിൽ ഇടശ്ശേരി തെക്കേതിൽ വീട്ടിൽ ജേക്കബ് പീറ്ററിന്റെ മകൻ ജെയ്സൺ ജേക്കബ് ( 19 ) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് ഒൻപത് മണിയോടെ കല്ലുപ്പാറ കൊല്ലമല പടിയിൽ ആയിരുന്നു സംഭവം. 


Tags:    
News Summary - A young man fell off his bike and died after being hit by a bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.