ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച ബന്ധുവായ യുവാവ് അറസ്റ്റിൽ

കോന്നി: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. 

12 വർഷം മുമ്പ്​ പിതാവ്​ മരിച്ച പെൺകുട്ടിയെ അമ്മയും ഉപേക്ഷിച്ചിരുന്നു. തുടർന്ന് ബന്ധുവീട്ടിൽ ആയിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഈ സമയത്താണ് പീഡനം.

പിന്നീട്, പെൺകുട്ടി തന്നെ അധ്യാപികയെ വിവരം ധരിപ്പിക്കുകയും ഇവർ കോന്നി പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - A young relative who molested a 9th class girl was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.