നടൻ ദിലീപ് ശബരിമല ദർശനം നടത്തി

ശബരിമല: നടൻ ദിലീപ് ശബരിമല ദർശനം നടത്തി. ഇന്ന് പുലർച്ചെ നാലരയോടെ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ദിലീപ് ദർശനം നടത്തിയത്.

ദർശനത്തിനു ശേഷം തന്ത്രിയെയും മേൽശാന്തിയെയും കണ്ട് അനുഗ്രഹം വാങ്ങി മാളികപ്പുറ നടയിലും ദർശനം നടത്തിയ ശേഷമാണ് ദിലീപ് മടങ്ങിയത്. 

Tags:    
News Summary - Actor Dileep visited Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.