മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലെ നാ​ല് സ​ർ​വി​സു​ക​ളി​ൽ അധിക കോച്ച് അനുവദിച്ചു

പാ​ല​ക്കാ​ട്: കീം ​പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലെ നാ​ല് സ​ർ​വി​സു​ക​ളി​ൽ അ​ധി​ക​മാ​യി ഒ​രു ജ​ന​റ​ൽ കോ​ച്ച് അ​നു​വ​ദി​ച്ചു.

മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ഏ​റ​നാ​ട് എ​ക്സ്പ്ര​സ് (16605) ട്രെ​യി​നി​ന് ജൂ​ൺ ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ലും തി​രി​ച്ചു​ള്ള ട്രെ​യി​നി​ന് (16606) ജൂ​ൺ ഏ​ഴു മു​ത​ൽ 11 വ​രെ​യും അ​ധി​ക​മാ​യി ഒ​രു കോ​ച്ച് ഉ​ണ്ടാ​കും.

മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ-​കോ​യ​മ്പ​ത്തൂ​ർ ജ​ങ്ഷ​ൻ ഇ​ന്‍റ​ർ​സി​റ്റി സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് (22609) ട്രെ​യി​നി​ന് ജൂ​ൺ ഏ​ഴു മു​ത​ൽ പ​ത്തു വ​രെ​യും തി​രി​ച്ചു​ള്ള വ​ണ്ടി​ക്ക് (22610) ഏ​ഴു മു​ത​ൽ 11 വ​രെ​യും അ​ധി​ക കോ​ച്ചു​ണ്ടാ​കും.

Tags:    
News Summary - Additional coaches sanctioned in four services on Mangalore-Thiruvananthapuram route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.