പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: കരിപ്പൂരിൽ മൂന്ന്​ വിമാനങ്ങൾ തിരിച്ചുവിട്ടു

ക​രി​പ്പൂ​ർ: പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന്​ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മൂ​ന്ന്​ വി​മാ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ട്ടു. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ഇ​റ​ങ്ങേ​ണ്ട വി​മാ​ന​ങ്ങ​ളാ​ണ്​ തി​രി​ച്ചു​വി​ട്ട​ത്. ​

6.30നു​ള്ള എ​യ​ർ​ഇ​ന്ത്യ​യു​െ​ട ഷാ​ർ​ജ-​കോ​ഴി​ക്കോ​ട്​ വി​മാ​നം ബം​ഗ​ളൂ​രു​വി​ലേ​ക്കും 6.30നു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​െൻറ അ​ബൂ​ദ​ബി-​കോ​ഴി​ക്കോ​ട്, ഫ്ലൈ ​ദു​ബൈ​യു​ടെ ദു​ബൈ-​കോ​ഴി​ക്കോ​ട്​ വി​മാ​ന​ങ്ങ​ൾ കൊ​ച്ചി​യി​േ​ല​ക്കും തി​രി​ച്ചു​വി​ട്ടു.

ഇ​വ പി​ന്നീ​ട്​ 7.30നും 7.45​നും ഇ​ട​യി​ലാ​യി തി​രി​ച്ചെ​ത്തി. ഫ്ലൈ ​ദു​ബൈ വി​മാ​നം 8.30ന്​ ​യാ​ത്ര​ക്കാ​രു​മാ​യി മ​ട​ങ്ങി. 

Tags:    
News Summary - Adverse weather: Three flights diverted to Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.