ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ പോ​​കു​​ന്ന​​വ​​ർ​​ക്ക്​ സ​​ത്യ​​വാ​​ങ്​​​മൂ​​ലം മ​​തി

തി​​രു​​വ​​ന​​ന്ത​​പു​​രം: ചി​​കി​​ൽ​​സ​​ക്ക്​ പോ​​കു​​ന്ന​​വ​​ര്‍ക്ക് സ​​ത്യ​​വാ​​ങ്മൂ​​ലം പൂ​​രി​​പ്പി​​ച്ച് കൈ​​വ​​ശം ക​​രു​​തി യാ​​ത്ര ചെ​​യ്യാം. ഇ​​തി​​ന്​ പൊ​​ലീ​​സിന്‍റെ ഇ-​​പാ​​സി​​ന് അ​​പേ​​ക്ഷി​​ക്കേ​​ണ്ട​​തി​​ല്ല. തി​​രി​​ച്ച​​റി​​യ​​ല്‍ കാ​​ര്‍ഡ് കൈ​​യി​​ലു​​ണ്ടാ​​യി​​രി​​ക്ക​​ണം.

75നു​​മു​​ക​​ളി​​ല്‍ പ്രാ​​യ​​മു​​ള്ള​​വ​​ര്‍ ചി​​കി​​ത്സ​​ക്ക്​ പോ​​കു​​മ്പോ​​ള്‍ ഡ്രൈ​​വ​​റെ കൂ​​ടാ​​തെ ര​​ണ്ട്​ സ​​ഹാ​​യി​​ക​​ളെ കൂ​​ടി ഒ​​പ്പം യാ​​ത്ര​​ചെ​​യ്യാ​​ന്‍ അ​​നു​​വ​​ദി​​ക്കു​​മെ​​ന്ന്​ മു​​ഖ്യ​​മ​​ന്ത്രി അ​​റി​​യി​​ച്ചു.

ചി​​ല സ്ഥ​​ല​​ങ്ങ​​ളി​​ല്‍ 18ന്​ ​​താ​​ഴെ​​യു​​ള്ള കു​​ട്ടി​​ക​​ളെ മാ​​സ്ക് ധ​​രി​​ക്കാ​​തെ പൊ​​തു​​നി​​ര​​ത്തി​​ല്‍ കാ​​ണു​​ന്നു​​ണ്ട്. കു​​ട്ടി​​ക​​ളു​​ടെ സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കേ​​ണ്ട​​ത് മാ​​താ​​പി​​താ​​ക്ക​​ളു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​വും ക​​ട​​മ​​യു​​മാ​​ണെ​​ന്നു​ മു​​ഖ്യ​​മ​​ന്ത്രി ഒാ​​ർ​​മി​​പ്പി​​ച്ചു.

Tags:    
News Summary - affidavit enough to go to hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.