'​ഐശ്വര്യ കേരളയാത്ര' 31 മുതൽ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന യു.​ഡി.​എ​ഫി​െൻറ 'ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര' ഇൗ​മാ​സം 31ന് ​കാ​സ​ർ​കോ​ടു​നി​ന്ന് ആ​രം​ഭി​ക്കു​മെ​ന്ന് ക​ണ്‍വീ​ന​ര്‍ എം.​എം. ഹ​സ​ന്‍ അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി ഒ​ന്നി​ന്​ യാ​ത്ര തു​ട​ങ്ങാ​നാ​ണ്​ ആ​ദ്യം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. 31ന്​ ​വൈ​കീ​ട്ട്​ നാ​ലി​ന്​ ആ​രം​ഭി​ക്കു​ന്ന യാ​ത്ര ഫെ​ബ്രു​വ​രി 22ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കും. 'സം​ശു​ദ്ധം, സ​ദ്ഭ​ര​ണം' എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍ത്തി 140 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും സ​ഞ്ച​രി​ച്ചാ​ണ് യാ​ത്ര തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കു​ക.

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ളു​ടെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച്​ ഇൗ ​മാ​സം 23ന് ​സം​സ്ഥാ​ന​ത്തെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും യു.​ഡി.​എ​ഫ് ധ​ര്‍ണ ന​ട​ത്തു​മെ​ന്നും ക​ണ്‍വീ​ന​ര്‍ പ​റ​ഞ്ഞു. 

Tags:    
News Summary - ‘Aishwarya Kerala Yatra’ from 31

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.