ആകാശ് തില്ല​ങ്കേരി വീണ്ടും കാപ്പ കേസിൽ അറസ്റ്റിൽ

ആകാശ് തില്ല​ങ്കേരിയെ കാപ്പ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു. മകളുടെ പേരിടൽ ചടങ്ങിനിടെ വീട്ടിലെത്തി മൂഴക്കുന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കാപ്പ കേസിൽ ആറുമാസത്തെ ശിക്ഷ കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് ആകാശ് ജയിൽ മോചിതനായത്.

Tags:    
News Summary - Akash Tillankeri arrested again in Kappa case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.