ആലപ്പുഴയിൽ വാഹനാപകടം; രണ്ട് മരണം

ആലപ്പുഴ: എ.സി റോഡിൽ ബൈക്കും മിനി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. തടവടി സ്വദേശി ഗോപകുമാർ(27), തത്തംപള്ളി സ്വദേശി അവലോക്കുന്നേൽ ലാൽ തോമസ് എന്നിവരാണ് മരിച്ചത്. മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷനു സമീപം ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് മിനി വാനിൽ ഇടിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. 


 

Tags:    
News Summary - alappuzha accident two deathj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.