ബേപ്പൂർ: അജ്ഞാത പുരുഷ മൃതദേഹം ചാലിയം ഫിഷ് ലാൻഡിങ് സെൻററിനടുത്ത് വ്യാഴാഴ്ച കരക്കടിഞ്ഞു. ഏകദേശം 55 വയസ്സുള്ള മൃതദേഹം ഇൻക്വസ്റ്റ് നടപടിക്കുശേഷം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. എന്തെങ്കിലും വിവരം കിട്ടുന്നവർ ബേപ്പൂർ എസ്.എച്ച്.ഒവിനെ 9497947234 നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.