അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ആറ് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. ആറു ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കാരറ ഗുഡ്ഡയൂരിലെ വള്ളി-സുരേഷ് ദമ്പതികളുടെ മകനാണ് മരിച്ചത്.

പ്രസവ സമയത്ത് ഒരു കിലോഗ്രാം ആയിരുന്നു കുഞ്ഞിന്റെ ഭാരം. തൂക്കക്കുറവിനൊപ്പം മറ്റ് ആരോഗ്യപ്രശ്നങ്ങളും കുഞ്ഞിനുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച വൈകീട്ട് തൃശൂർ മെഡിക്കൽ കോളജിൽ വെച്ചാണ് കുഞ്ഞ് മരിച്ചത്.  

Tags:    
News Summary - Another infant death in Attapadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.