മുൻഗണന റേഷൻ കാർഡിന് അപേക്ഷിക്കാം: ഒക്ടോബർ 10 മുതൽ 20 വരെ

കൊച്ചി: പി.എച്ച്.എച്ച് ( മുൻഗണന റേഷൻ കാർഡ്) വിഭാഗത്തിലെ ഒഴിവുകൾ നികത്തുന്നതിന് അർഹരായ മുൻഗണനേതര റേഷൻ കാർഡ് ഉടമകൾക്ക് ഒക്ടോബർ 10 മുതൽ 20 വരെ അപേക്ഷിക്കാം.

അക്ഷയ കേന്ദ്രം വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്ന് എറമാകുളം ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഫോൺ : 0484 2422251, 2423359   ഇ മെയിൽ : dsoekm@yahoo.in 

Tags:    
News Summary - Apply for Priority Ration Card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.