തിരുവനന്തപുരം: നിയമസഭയിൽ ധനവിനിയോഗ ബില്ലിന്മേൽ ചർച്ചനടക്കുന്നതിനിടെ ക്രമപ്രശ്നം ഉന്നയിക്കാൻ അവസരം നൽകാത്തതിനെതുടർന്ന് പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തി പ്രതിേഷധിച്ചു. ക്രമപ്രശ്നം ഉന്നയിക്കാൻ അവസരം നൽകാമെന്ന് ചെയറിലുണ്ടായിരുന്ന അബ്ദുൽ ഖാദർ അറിയിച്ചതിെന തുടർന്നാണ് പിന്മാറിയത്.
ഭരണപക്ഷത്തെ പി. മുഹമ്മദ് മുഹ്സിൻ സംസാരിക്കുന്നതിനിടെ ഇറോം ശർമിളയെ കോൺഗ്രസിലെ അനിൽ അക്കര ആക്ഷേപിെച്ചന്ന് ചൂണ്ടിക്കാട്ടിയതോടെയാണ് തർക്കം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.