ബാബരി മസ്​ജിദ്​ തകർത്ത കേസ്: മുരളി മനോഹർ ജോഷിയുടെ മൊഴിയെടുത്തു

ലഖ്​നോ: ബാബരി മസ്​ജിദ്​ തകർത്ത കേസിൽ പ്രതിയായ മുതിർന്ന ബി.ജെ.പി നേതാവ്​ മുരളി മനോഹർ ജോഷിയുടെ മൊഴി സി.ബി.ഐ പ്രത്യേക കോടതി  രേഖപ്പെടുത്തി. വിഡിയോ കോൺഫറൻസിലൂ​െടയായിരുന്നു ജഡ്​ജി എസ്​.കെ യാദവ്​ മൊഴി രേഖപ്പെടുത്തിയത്.


വെള്ളിയാഴ്​ച വിഡിയോ കോൺഫറൻസിലൂടെ എൽ.കെ അദ്വാനിയുടെ മൊഴിയെടുക്കും.

കേസിൽ 32 പ്രതികളാണുള്ളത്​. ഇഴഞ്ഞു നീങ്ങിയ കേസിൽ സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ്​ ദിവസേന വിചാരണ നടത്തുന്നത്​. 

Tags:    
News Summary - Babri Masjid Demolition Murali Manohar Joshi appears in CBI court-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.