അമേലിയ

വീട്ടിലെ നീന്തൽക്കുളത്തിൽ വീണ് ചികിത്സയിലായിരുന്ന ഒന്നരവയസുകാരി മരിച്ചു

കൊടകര: വീടിനു പുറകിലെ സ്വിമ്മിങ് പൂളില്‍ വീണ് ഒരുമാസത്തിലേറെയായി ചികിത്സയിലായിരുന്ന ഒന്നരവയസുകാരി മരിച്ചു. കനകമല കുയിലാടന്‍ ഷൈജന്‍റെ മകള്‍ അമേലിയയാണ് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.  

അമ്മ: വിദ്യ. സഹോദരങ്ങള്‍: അനുഗ്രഹ, അനുപമ, അനിസ്തര്‍. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കനകമല സെന്‍റ് ആന്‍റണീസ് പള്ളി സെമിത്തേരിയില്‍ നടക്കും.

Tags:    
News Summary - baby girl died after falling into the swimming pool at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.