ബി.ഡി.ജെ.എസ് നിലപാട് സന്തോഷകരം -കടകംപള്ളി

തിരുവനന്തപുരം: വനിതാമതിലിൽ പങ്കെടുക്കുമെന്ന ബി.ഡി.ജെ.എസ് നിലപാട് സന്തോഷകരമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ള ി സുരേന്ദ്രൻ. നവേത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംഘടനകൾക്ക് പരിപാടിയിൽ നിന്ന് മാറി നിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - BDJS on Women Wall-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.