ഫറോക്ക്: ബി.ജെ.പിയുടെ ചെറുവണ്ണൂർ ഓഫിസ് തല്ലിത്തകർത്തതിൽ പ്രതിഷേധിച്ച് ഇന്ന് ബേപ്പൂർ നിയോജകമണ്ഡലത്തിൽ ബി.ജെ.പി ഹർത്താൽ. ഗതാഗതത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി ബി.ജെ.പി മണ്ഡലം പ്രസിഡൻറ് പി.കെ. പരമേശ്വരൻ അറിയിച്ചു.
ഒളവണ്ണ പഞ്ചായത്തിൽ ഇന്ന് സി.പി.എം ഹർത്താൽ
ഒളവണ്ണ: സി.പി.എം ഒാഫിസ് ആക്രമണത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ഒളവണ്ണ പഞ്ചായത്തിൽ ഹർത്താൽ ആചരിക്കും. രാവിലെ ആറുമുതൽ വൈകീട്ട് മൂന്നുവരെയാണ് ഹർത്താൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.