കോട്ടയം: മാവോവാദികളെ മഹത്ത്വവത്കരിക്കാനുള്ള ശ്രമം അപകടകരമെന്ന് ബി.ജെ.പി സംസ ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. രാജ്യത്തിന് എതിരായി സായുധ കലാപത്തിന് ആഹ്വാനം ചെയ്യുന്നവരാണ് മാവോവാദികൾ.
അന്താരാഷ്ട്രതലത്തിലുള്ള ശൃംഖലയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഇത്തരക്കാർക്കെതിരെ കടുത്തനടപടിയുമായി സർക്കാർ മുന്നോട്ടുപോകണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.