മന്ത്രി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; നാല് യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ

കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് നേരെ കോഴിക്കോട് ഈങ്ങാപ്പുഴയിൽ യുത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മന്ത്രിയുടെ വാഹന വ്യൂഹത്തിന് മുന്നിലെത്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. തുടർന്ന്, ഷംനാദ്, സുനീർ, നംഷിദ്, ഷിഹാബുദ്ദീൻ എന്നീ പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു. 


 

Tags:    
News Summary - Black flag against minister Sivankutty; Four youth league workers arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.