25ലക്ഷം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേർ പിടിയിൽ

പാലക്കാട്​: കോയമ്പത്തൂരിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് കാറിൽ കടത്തുകയായിരുന്ന 25 ലക്ഷം രൂപയുടെ കുഴൽപ്പണം പാലക്കാട് ടൗൺ നോർത്ത് പൊലീസ് പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ടു പേരെ അറസ്റ്റു ചെയ്തു. പെരിന്തൽമണ്ണ വലിയങ്ങാടി സ്വദേശി മുഹമ്മദ് റിയാസ്, കുയിലൻ തൊടി സ്വദേശി മുഹമ്മദ് റിയാസ് എന്നിവരെയാണ്  അറസ്റ്റു ചെയ്തത്.
 

Tags:    
News Summary - Black Money : 2 men in Arrest - kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.