ഭവന നിർമാണ ബോർഡ് പദ്ധതികൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: 2024-25 സാമ്പത്തിക വർഷത്തിൽ കേരള സംസ്ഥാന ഭവന നിർമാണ ബോർഡ് ദുർബലർക്ക്/ താഴ്ന്ന വരുമാനക്കാർക്ക് വേണ്ടി നടപ്പാക്കുന്ന ഗൃഹശ്രീ പദ്ധതി, ഇടത്തരം വരുമാനക്കാർക്ക് വേണ്ടി നടപ്പാക്കുന്ന ലോൺ ലിങ്കിഡ് സബ്സിഡി സ്കീം, സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേണ്ടി നടപ്പാക്കുന്ന വായ്പ പദ്ധതി എന്നിവക്കായി www.kshb.kerala.gov.in മുഖേന ജൂലൈ 31 വരെ അപേക്ഷിക്കാം. വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.

Tags:    
News Summary - Can apply for housing board projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.