കിണറ്റില്‍ വീണ കാര്‍ പുറത്തെടുത്തു

ഒല്ലൂര്‍: മരത്താക്കരയില്‍ പൊതു കിണറ്റില്‍ വീണ കാര്‍ ഉയര്‍ത്തിയെടുത്തു. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് കാര്‍ ഉടമ തൃക്കൂര്‍ തലാപ്പിള്ളി വീട്ടില്‍ വിനോദ് ക്രെയിനി​െൻറയും നാട്ടുകാരുടെയും സഹായത്തൊടെ പുറത്തെടുത്തത്​. ബുധനാഴ്ച പുലർച്ച അഞ്ചിനാണ് നിയന്ത്രണംവിട്ട കാര്‍ മരത്താക്കര സെൻററിലെ പൊതുകിണറ്റില്‍ വീണത്. വാഹനമോടിച്ചിരുന്ന വിനോദ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. 

Tags:    
News Summary - car that fell into the well was pulled out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.